Learn German faster from the best German Language Training Institute in Trivandrum
Are you planning to take your next course of study in Germany?
Well, that would be a wise choice since the universities in Germany offers affordable tuition and good standards of instruction. The students who wish to take their higher studies in Germany need to meet a few essential requirements, mainly the German language test. You must demonstrate that you speak German or English fluently in order to enroll in a course in Germany. If you’re not a natural speaker or a graduate of an English- or German-speaking program, you must provide an official language certificate as proof. And, this is where Le Maple Academy can help you!
Le Maple Academy, one of the best German language training institute in Trivandrum offers high-quality training in the German language that guarantees your success on the B1 and B2 tests for German language competency. We provide quality German language classes that enable you to the intermediate level (B2) in just six months. You get the chance to study spoken German in our German language classes, which will be very helpful for your application and student life in Germany.
At Le Maple Academy, we provide customized German language learning programs that have previously assisted thousands of people who want to live or work in Germany in fulfilling their language requirements. The innovative and methodical language learning techniques used by Le Maple Academy are highly renowned. Our main goal is to find any gaps in a person’s language skills and fill them by providing ongoing feedback, direction, and specialized instruction.

How does Le Maple provide the best German language training?
- Exam success guaranteed instruction
- German language instruction from level A1 to level C1
- Skilled language instructors
- Customized training
- Advice for applicants to Germany
Frequently Asked Questions
- കേരളത്തിൽ ജർമൻ ഭാഷ പഠിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും ജർമൻ B1 അല്ലെങ്കിൽ B2 പരീക്ഷ പാസ്സ് ആകുന്നുണ്ടോ?
പലരും ജർമൻ പഠനം എന്ന ഉദ്യമത്തിൽ പരാജയപെട്ടു മുൻപോട്ടു പോകാൻ ആകാതെ നിൽക്കുന്നു എന്നതാണ് നഗ്ന സത്യം. ഇതിനു കാരണം ഇവർ ജർമൻ ഭാഷ പഠിക്കാൻ തിരഞ്ഞെടുക്കുന്ന കോച്ചിംഗ് സെന്ററുകൾ ആണ്. നിലവാരം ഇല്ലാത്ത ക്ലാസുകൾ കാരണം പല അർഹരായ വിദ്യാർത്ഥികൾക്കും അവസരം നഷ്ടപെടുന്നു. B1 B2 പരീക്ഷകൾ പാസ്സ് ആകാൻ ആകാതെ നിരാശരാകുന്നു.
- ഇതിനു എന്താണ് ഒരു പോംവഴി?
ആദ്യം ജർമൻ ഭാഷ യുടെ ബേസിക് ലെവൽ ആയ A1 പഠിക്കുക. ക്ലാസ്സിന്റെ Quality ഉറപ്പു ആക്കിയ ശേഷം മാത്രം ആ സ്ഥാപനത്തിൽ തുടരുക. ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് ല് A2 B1 B2 പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഞങ്ങളുടെ പൂർവവിദ്യാർത്ഥികളാണ്
- കേരളത്തിൽ ഒരുപാട് German Language Training Institutes ഉണ്ടല്ലോ? എന്ത് കൊണ്ട് ഒരു പ്ലസ് ടു വിദ്യാർത്ഥി Le Maple Academy തിരഞ്ഞു എടുക്കണം?
Le Maple അക്കാഡമിയിൽ ഒരു വിദ്യാർത്ഥി യെ ജർമൻ ഭാഷ യുടെ ഘടനയും വ്യാകാരണവും പദങ്ങളും ആദ്യം തന്നെ സിംപിൾ ആയ lessons ലൂടെ പഠിപ്പിച്ചു ജർമൻ ഭാഷ യിൽ സംസാരിക്കാൻ പ്രാപ്തരാകുന്നു. അതിനു ശേഷമാണ് textbooks പഠിപ്പിക്കുക. അപ്പോൾ ഒരു വിദ്യാർത്ഥിക്കു ജർമൻ ഭാഷ വളരെ എളുപ്പം ആയി തോന്നുകയും തുടർന്ന് ഉള്ള പഠനം അനായാസകരമാവുകയും ചെയ്യും.
- Le Maple Academy യിൽ പഠിച്ചാൽ German B1 B2 പരീക്ഷകൾ പാസ്സ് ആകാൻ ആകുമോ?
തീർച്ചയായും. മിക്ക കോച്ചിംഗ് സെന്ററുകളിലും നാമമാത്രമായിട്ടാണ് പരീക്ഷ തയ്യാറെടുപ്പ് ക്ലാസുകൾ നടത്തുക. Le Maple Academy യില് B1 B2 പരീക്ഷകൾ പാസ്സ് ആകാൻ ഞങ്ങൾ നൂറു ശതമാനം സഹായം നൽകുന്നു. ജർമൻ ഭാഷ പരീക്ഷകൾക്ക് Listening, Reading, Writing, Speaking തുടങ്ങി നാല് Modules ആണ് ഉള്ളത്. ഈ നാല് പരീക്ഷകളിലും ഏതു ചോദ്യത്തിനും ഈസി ആയി ഉത്തരം നൽകാൻ ഞങ്ങളുടെ Pattern Based Learning Method സഹായിക്കുന്നു