German Agency in Angamaly
Need expert advices from a German Agency in Angamaly?
Are you trying to find a German Agency in Angamaly? At our German language training institute we have a range of knowledgeable and licenced trainers who provides effective German language coaching to students. We provide top-notch services to students which enable them to make the finest educational and professional decisions in their lives. Our goal is to improve classroom instruction both on-campus and online, as well as teaching and learning in general. We want everyone to have more access to high-quality education. |

Study in your dream country with the best German education consultants
- Quick German language coaching
- Acquire B2 within 6 months
- Complete assistance with exam preparation
- Personalized class schedule
Frequently Asked Questions
- പഠിക്കുന്ന സമയത്തു Stipend കിട്ടും എന്ന് പറയുന്നത് സത്യമാണോ?
സത്യമാണ്. ആദ്യ വർഷം ഓരോ മാസവും ഒരു ലക്ഷം രൂപയ്ക്കു അടുപ്പിച്ചു Stipend കിട്ടും. പിന്നീട് ഉള്ള വർഷങ്ങളിൽ Stipend amount ലു increment ഉണ്ടാകും
- ചില ഏജൻസികൾ സൗജന്യ നിരക്കിൽ വിദ്യാർത്ഥികളെ ജർമനി യിൽ നഴ്സിംഗ് പഠനത്തിന് അയക്കും എന്ന് പറയുന്നുണ്ടല്ലോ?
അവർക്കു ജർമനി യിലെ ഹോസ്പിറ്റലുമായോ ഓൾഡ് എജ് ഹോമുമായോ ധാരണ ഉണ്ടാകും. നമ്മുടെ Stipend ല് നിന്നും പിന്നീട് കിട്ടുന്ന ശമ്പളത്തില് നിന്നും അവർ പണം ഈടാക്കും. ഇത് ഒരു ചതി കുഴി ആണ്
- ജർമൻ ഭാഷ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള ഭാഷയാണോ?
തീർച്ചയായും അല്ല പക്ഷെ ജർമൻ പഠിക്കാൻ സമയം എടുക്കും പ്രേതേകിച്ച് ജർമൻ ഭാഷ ഒഴുകോടെ സംസാരിക്കാൻ പഠിക്കാൻ. ജർമൻ ഭാഷ നന്നായി സംസാരിക്കാൻ കഴിവ് ഉള്ളവർക്ക് മാത്രമാണ് ജർമനി യിൽ Ausbildung നു അഡ്മിഷൻ എടുത്തു വിജയകരമായി കോഴ്സ് പൂർത്തിയാക്കി ജർമനി യിൽ നഴ്സിംഗ് പ്രൊഫഷണൽ ആകാൻ സാധിക്കുക എന്ന് ഓർക്കുക
- Le Maple Academy യിലെ German Language Courses നു ഫീ ഉയർന്നതാണോ?
തീർച്ചയായും അല്ല. കേരളത്തിൽ ജർമൻ ഭാഷ പഠിക്കാൻ ലഭ്യമായ ഏറ്റവും മികച്ച കോഴ്സുകൾ ഏറ്റവും കുറഞ്ഞ ഫീസ് നാണു ഞങ്ങൾ നൽകുന്നത്.